വാഴക്കാട്: ആക്കോട് പുളിക്കൽ കണ്ണാടിപ്പറമ്പ് പി.സി. കുട്ടിരായിൻ (83) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സുഹറ, സലീന, സമീറ, ഷമീന, ജസീന, അബ്ദുൽ മുനീബ്. മരുമക്കൾ: അബ്ദുൽ ബഷീർ, മുഹമ്മദ് മുസ്തഫ, റഷീദ് മാവൂർ, മൻസൂർ അഴിഞ്ഞിലം, അഫ്സൽ അരീക്കോട്, ഫസ്ന. സഹോദരൻ: ആലിക്കോയ.