കൂട്ടിലങ്ങാടി: മെരുവിൻകുന്നിലെ കുറുപ്പത്ത് അപ്പു (81) നിര്യാതനായി. ഭാര്യ: ദക്ഷായണി. മക്കൾ: മുരളി (കുട്ടൻ), സുധാകരൻ (ഡ്രൈവർ, മലപ്പുറം ടാക്സി സ്റ്റാൻഡ്), അജിത, അനിത, സുനിത. മരുമക്കൾ: രജനി, സജിത, ബാലൻ (പള്ളിപ്പുറം), കൃഷ്ണൻ (കാവനൂർ), ചന്ദ്രൻ (ചെട്ട്യാരങ്ങാടി).