മമ്പാട്: കാട്ടുമുണ്ട തുനിക്കനകം പരേതനായ കണ്ണിയൻ ഉണ്ണി മൊയ്തീെൻറ ഭാര്യ ആമിനക്കുട്ടി (72) നിര്യാതയായി. മക്കൾ: മൂസക്കുട്ടി, സീനത്ത്, സലീന, പരേതനായ അസൈനാർ. മരുമക്കൾ: ഹൈദരലി, ഗഫൂർ, സമീറ.