നിലമ്പൂർ: വീരാഢൂർകുന്നിൽ പരേതനായ വീരാഢൂർ വീട്ടിൽ പുരുഷോത്തമ്മയ്യരുടെ ഭാര്യ രാധ (86) നിര്യാതയായി. മക്കൾ: രാമസ്വാമി, ജാനകി, ഹരിഹരൻ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: പ്രേമ, ബാലകൃഷ്ണൻ, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കോവിലകത്തുമുറി ശ്മശാനത്തിൽ.