അരീക്കോട്: തച്ചണ്ണ ഹോമിയോ ആശുപത്രിക്ക് സമീപം കീരിയാട് താമസിക്കുന്ന കൊന്നോത്ത് അഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ (പടിഞ്ഞാറെ ചാത്തല്ലൂർ). മക്കൾ: മുനീർ, റസീന, ജസീല. മരുമക്കൾ: ഷരീഫ (എളയൂർ), അബ്ദുൽ ജലീൽ (ഇരിവേറ്റി), മഹബൂബ് (ചെറുവാടി). സഹോദരങ്ങൾ: സൈതലവി, ഉമ്മർ, ആമിന (പന്നിക്കോട്), പരേതനായ മുഹമ്മദ്.