പെരിന്തൽമണ്ണ: പട്ടാമ്പി റോഡ് സുധീഷ് നഗർ നടുവത്ത് ശ്രീ നിലയത്തിൽ പരേതനായ മണിയുടെ മകൻ മോഹൻദാസ് (62) നിര്യാതനായി. മാതാവ്: പരേതയായ മീനാക്ഷി. ഭാര്യ: ജ്യോതി ലക്ഷ്മി. മക്കൾ: സുനേന, അനഘ, ആകാശ്. മരുമക്കൾ: സജിത്ത്, സുധീഷ്. സഹോദരങ്ങൾ: രുഗ്മിണി, മുരളി, മിനി, രാജേഷ്.