തൃപ്പനച്ചി: മുത്തനൂർ പടിഞ്ഞാറ്റിയകം പാറോല നരിക്കോടൻ ഹൈദ്രു (59) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷാഹിദ, സുഫൈറ, സുഹൈല, അഫ്സൽ. മരുമക്കൾ: മുഹമ്മദ് അറഫാത്ത്, കെ.ടി. ശാഹുൽ ഹമീദ്, കെ.എൻ. ഷാഫി.