നീറിക്കോട്: തിരുവാല്ലൂർ ഞാറ്റാപാടം പരേതനായ അയ്യപ്പെൻറ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: രാജൻ, വിശ്വംഭരൻ, സുബ്രഹ്മണ്യൻ, സുമതി, പ്രകാശൻ. മരുമക്കൾ: ഓമന, മണി, ബേബി, മായ.