മട്ടാഞ്ചേരി: സ്റ്റാർ ജങ്ഷൻ മാളിയേക്കൽ ഓഡിറ്റോറിയത്തിന് സമീപം സലാം സേട്ട് പറമ്പിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഹലീമ (കൊച്ചലു, 86) നിര്യാതയായി. മക്കൾ: സാജിത, നസീമ, നവാസ്. മരുമക്കൾ: നാസർ, ഷമീറ.