കറുകുറ്റി: മറ്റത്തി മംഗലക്കാടൻ പൗലോസ് (83) നിര്യാതനായി. ഭാര്യ: അയിരൂർ പാനികുളങ്ങര പരേതയായ ത്രേസ്യാമ്മ. മക്കൾ: ഡേവീസ് (യു.കെ), ബീന, ബെന്നി (യു.കെ), ബെറ്റി (അധ്യാപിക, മംഗലശ്ശേരി എൽ.പി സ്കൂൾ), ബിജു (ലോക്കോ പൈലറ്റ്, റെയിൽവേ, പാലക്കാട്). മരുമക്കൾ: മൂക്കന്നൂർ മാടശ്ശേരി ഷിജി, ചമ്പന്നൂർ കാച്ചപ്പിള്ളി വിൽസൻ, കോനൂർ പാറേക്കാടൻ ലൈജി (യു.കെ), മംഗലശ്ശേരി മണ്ടി ബെന്നി (ബിസിനസ്), പൂവ്വത്തുശ്ശേരി ഇലവത്തിങ്കൽ ജിൻസി. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് ബസ്ലഹം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.