കാലടി: ഓണമ്പിള്ളി മുളാടന്‍ വീട്ടില്‍ എം.എസ്. അലിയുടെ ഭാര്യ ഹഫ്സത്ത് ബീവി (50) നിര്യാതയായി. മക്കള്‍: മുഹമ്മദ് നിസാം, നെസ്ലി. മരുമക്കള്‍: ഉവൈസ് (സൗദി), സുല്‍ഫത്ത്.