കാലടി: പൊതിയക്കര ചൊവ്വരാൻ ചാക്കോച്ചൻ (67) നിര്യാതനായി. ഭാര്യ: ഏലമ്മ. മക്കൾ: ബിനു, ബീന, ഷീന. മരുമക്കൾ: രമ്യ, ജോയി, ജോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് പൊതിയക്കര സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.