കൂത്താട്ടുകുളം: വാളിയപ്പാടം കിഴക്കുംപുറം ഷാജി കെ. ജോസ് (53) നിര്യാതനായി. ഭാര്യ: നടുക്കര പുന്നയ്ക്കാപ്പടവിൽ ഷീബ. മകൻ: എമിൽ. സംസ്കാരം ചൊവ്വാഴ്ച 12ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.