അന്ത്യാളം: വട്ടക്കുന്നേല്‍ വി.ഒ. ആഗസ്തി (കൊച്ചേട്ടന് -75) നിര്യാതനായി. ഭാര്യ: പ്രവിത്താനം പാലത്തിങ്കല്‍ കുടുംബാംഗം എല്‍സി. മക്കള്‍: ഷാജി, ജോബി, തങ്കച്ചന്, കൊച്ചുറാണി, മനോജ്. മരുമക്കള്‍: ജെയിനി പാറേപ്പടവില്, മേരി കരോട്ടുപാറയില്‍, ബിന്ദു ഔസേപ്പുപറമ്പില്‍, അഗസ്റ്റിന് ഒട്ടലാങ്കല്‍, സ്റ്റെഫി വെണ്ണായിപ്പള്ളില്‍.