പാലാ: വള്ളിച്ചിറ കലാനിവാസിൽ കെ.വി. തങ്കമ്മ (95) നിര്യാതയായി. പരേതനായ മൃദംഗവിദ്വാൻ പാലാ ചിന്നക്കുട്ടൻ മാസ്റ്ററാണ് ഭർത്താവ്. മക്കൾ: സുമതി രാമകൃഷ്ണൻ, പാലാ ഉഷാകുമാരി (റിട്ട. സംഗീത അധ്യാപിക), ഗിരിജ പ്രസാദ് (റിട്ട. എം.ജി യൂനിവേഴ്സിറ്റി). മരുമക്കൾ: പരേതനായ രാമകൃഷ്ണൻ (വിമുക്തഭടൻ), ജി.സുരേന്ദ്രൻ (റിട്ട. മാനേജർ, എസ്.ബി.ടി), എൻ.വിജയൻ (ഗോകുലം ഗ്രൂപ്).