മുണ്ടക്കയം: കണ്ണിമല ചേന്നാട്ട് പരേതനായ സി.ജെ. വർഗീസിെൻറ മകൻ വിൻസ് വർഗീസ് (48) നിര്യാതനായി. മാതാവ്: ഏലിക്കുട്ടി. ഭാര്യ: വിൻസി വിൻസ്( മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ). മക്കൾ: എഡ്വിൻ, ഐറിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണിമല സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.