പാലാ: പരേതനായ കൊട്ടേരിയിൽ ജോസ് സെബാസ്റ്റ്യെൻറ ഭാര്യ സ്റ്റെല്ലമ്മ (റിട്ട. താലൂക്ക് സപ്ലൈ ഓഫിസർ -77) നിര്യാതയായി. മക്കൾ: സെബി എസ്. സാജു (എക്സ് സർവിസ്), സെബി എസ്. മനോജ് (ബ്രാഞ്ച് മാനേജർ, സി.സി.എസ്, തിരുവനന്തപുരം), പ്രദീപ് ജോസ് (കേരള പൊലീസ്). മരുമക്കൾ: ആനി സാജു, ലിൻസി മനോജ്, രശ്മി പ്രദീപ്.