അയര്‍ക്കുന്നം: പുതിയിടത്ത് പരേതനായ ഉലഹന്നാെൻറ ഭാര്യ മറിയാമ്മ (99) നിര്യാതയായി. മഞ്ഞാമറ്റം മടുക്കോലിക്കല് കുടുംബാംഗമാണ്. മക്കള്‍: മാത്തുക്കുട്ടി, അന്നക്കുട്ടി പുളിക്കല്‍ (ചെറുപുഴ), സിസ്റ്റര്‍ ദിവ്യകാരുണ്യാനന്താമ്മ (ആകാശപറവകള്‍, കനകമല), റോസമ്മ. മരുമക്കള്‍: പരേതനായ ജോണ്‍ പുളിക്കല്‍, ആനിയമ്മ പന്തപ്ലാക്കല്‍ (ചെങ്ങളം). സംസ്കാരം ബുധനാഴ്ച 9.30ന് മാലത്തുള്ള മകന് മാത്തുക്കുട്ടിയുടെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം അയര്‍ക്കുന്നം സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.