മുക്കൂട്ടുതറ: എരുത്വാപ്പുഴ മുല്ലൂർ പരേതനായ കരുണാകരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (77) നിര്യാതയായി. പൂവരണി നന്ത്യാട്ട് കുടുംബാംഗമാണ്. മക്കൾ: ഗോപാലകൃഷ്ണൻ, ഗീത, അജി, മിനി. മരുമക്കൾ: സുമ ഗോപാലകൃഷ്ണൻ, സിന്ധു, അജയ്കുമാർ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.