എടവണ്ണപ്പാറ: വട്ടപ്പാറ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, സിദ്ദീഖ്, നൗഷാദ്, സുഹറ, മൈമൂന. മരുമക്കൾ: മുസ്തഫ, സുഹറ, ആരിഫ, ഷഹന ബീഗം, പരേതനായ മുഹമ്മദ്.