ഒളവട്ടൂർ: തമ്പികണ്ടത്തിൽ രാവുണ്ണി (72) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പ്രജീഷ്, ഷീബ, ഷിജിത, പ്രജിത, പ്രഭിത. മരുമക്കൾ: മധു (കൂടരഞ്ഞി), ശിവദാസൻ (കാളികാവ്), വിനു (പറപ്പൂർ), ശിവൻ (കാരന്തൂർ). സഹോദരങ്ങൾ: വേലായുധൻ, അപ്പു, ജാനകി (ഓമാനൂർ), ശാരദ (ഒളമതിൽ), യശോദ (ഐക്കരപ്പടി), സരോജിനി (ചെറുവായൂർ), പരേതനായ വലിയ വേലായുധൻ.