വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശിയും ചേറൂർ മുതുവിൽ കുണ്ടിൽ താമസക്കാരനുമായ മണലിൽ ബാഷ (75) നിര്യാതനായി. ഭാര്യ: കരുമ്പിൽ പാത്തുമ്മു. മക്കൾ: മൊയ്ദീൻ കുട്ടി, മുസ്തഫ, മുജീബ് (മൂവരും സൗദി), സമീറ. മരുമക്കൾ: മുണ്ടൻ അസീസ്, മുംതാസ്, റഷീദ, ആശിഖ.