താനാളൂർ: അരീക്കാട് കള്ളിക്കൽ കുഞ്ഞീതുട്ടി ഹാജി (കുഞ്ഞുട്ടി-70) നിര്യാതനായി. ഭാര്യ: ആയിശുമ്മു. മക്കൾ: നജീബ്, ശനീബ്, മുംതാസ്. മരുമക്കൾ: അബ്ദുൽ ഗഫൂർ, മൈമൂന, സബീന. സഹോദരങ്ങൾ: മൂസക്കുട്ടി, കള്ളിക്കൽ റസാഖ് (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ്), പരേതനായ ഡി.ഇ.ഒ കുഞ്ഞിമൊയ്തീൻ കുട്ടി മാസ്റ്റർ.