കീഴാറ്റൂർ: പട്ടിക്കാട് മഖാംപടി മേലേപുരക്കൽ വേലായുധൻ (തങ്കപ്പൻ-72) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സജിത, അജയൻ, വിജയൻ. മരുമക്കൾ: ചന്ദ്രൻ, രസ്ന, രേഷ്മ.