കൽപകഞ്ചേരി: പറവന്നൂർ വെസ്റ്റ് കിഴക്കേപാറ ചാത്തേരി സൈതാലിക്കുട്ടി ഹാജി (94) നിര്യാതനായി. ഭാര്യ: വല്ലംപറമ്പിൽ ഖദീജ. മക്കൾ: സുനീർ ബാബു, ഫൈസൽ, ആസിയ, സുലൈഖ. മരുമക്കൾ: ചാത്തേരി മുഹമ്മദ് കുട്ടി, പഴേരി മൊയ്തു, നജ്മുന്നീസ, ഫസീല. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അത്താണിപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.