കൽപകഞ്ചേരി: കന്മനം വട്ടപറമ്പത്ത് റിട്ട. എസ്.ഐ ശങ്കരനാരായണൻ നായർ (സുന്ദരേട്ടൻ-72) നിര്യാതനായി. ഭാര്യ: പി. ശാന്തകുമാരി. മക്കൾ: നിജ, ഹരിപ്രശോഭ് (അബൂദബി), പരേതയായ നിഷ. മരുമക്കൾ: രാമചന്ദ്രൻ, അനുഷ.