എരമംഗലം: തെക്കയിൽ കുഞ്ഞുമുഹമ്മദ് (63) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ, റിൻഷാദ്, ഫൗസിയ, ഷൗബിയ. മരുമക്കൾ: റഷീദ്, സലാം, സജ്ന, നിഷിദ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് എരമംഗലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.