ഊരകം: കല്ലേങ്ങൽപടി കള്ളിവളപ്പൻ മുഹമ്മദ് മുസ്തഫ (33) നിര്യാതനായി. പിതാവ്: രായീൻ കുട്ടി. മാതാവ്: പാത്തുമ്മ. ഭാര്യ: ജുവൈരിയ. മക്കൾ: മിസ്ഹബ്, മുസ്ഫിറ. സഹോദങ്ങൾ: സൈതലവി, ശിഹാബ്, സാഹിറ, സമീറ, സുഹ്റ.