താനാളൂർ: ഇട്ടിലാക്കൽ പരേതനായ കണ്ണാഞ്ചേരി മുഹമ്മദ് ബാപ്പു മൗലവിയുടെ ഭാര്യ പാത്തുക്കുട്ടി (80) നിര്യാതയായി. മക്കൾ: ജാസിർ മാസ്റ്റർ, ഷുക്കൂർ, ഉമ്മുകുൽസു. മരുമക്കൾ: ഇഖ്ബാൽ, സക്കീന, നിഷില.