താനൂർ: സി.പി.എം ഓലപ്പീടിക ബ്രാഞ്ചംഗം കക്കാലശ്ശേരി അശോകൻ (62) നിര്യാതനായി. ഭാര്യ: ഭാർഗവി. സഹോദരങ്ങൾ: ഗംഗാധരൻ, ബേബി സുധ, പുഷ്പാംഗദൻ, രമണി, പരേതനായ വേലായുധൻ കുട്ടി.