കരുവാരകുണ്ട്: മാമ്പുഴ പൊട്ടിയിലെ കൊടുന്നോട്ടിൽ അബ്ദു കുരിക്കൾ (77) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഷൗക്കത്തലി, അബ്ദുൽ ബഷീർ, ശിഹാബുദ്ദീൻ ഫൈസി, സൗദ, റൈഹാനത്ത്, പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: അബ്ദുൽ ഖാദർ, അബൂബക്കർ, മൈമൂന, റംലത്ത്, ജുമൈല, ബൽഖീസ്.