വെട്ടിച്ചിറ: മുഴങ്ങാണിയിലെ കണിയാത്തൊടി അലവി ഹാജിയുടെ ഭാര്യ ഫാത്തിമ (56) നിര്യാതയായി. മക്കള്‍: ബഷീര്‍ (യു.എ.ഇ), അബ്ദുറസാഖ്, മുഹമ്മദ് റഫീഖ് (ഇരുവരും സൗദി). മരുമക്കള്‍: സലീന, ജംഷിയ, ശബ്ന.