അരീക്കോട്: മേത്തലങ്ങാടി പരേതനായ നാലകത്ത് മുഹമ്മദിെൻറ മകൻ യൂസഫ് (63) നിര്യാതനായി. ഭാര്യ: സുലൈഖ (മഞ്ചേരി). മക്കൾ: സമീറ, ഹാഷിം, അഷ്ഫാഖ്. മരുമകൻ: മുസദ്ദീഖ് (നിലമ്പൂർ).