കീഴുപറമ്പ്: പത്തനാപുരം പറയാട്ട് പറമ്പിൽ രാധാകൃഷ്ണൻ (47) നിര്യാതനായി. പിതാവ്: പരേതനായ രേവി. മാതാവ്: മുണ്ടിമാത. ഭാര്യ: ശാന്ത (പുളിങ്ങോട്ടുപുറം). മക്കൾ: ആദിത്യ കൃഷ്ണ, അതുൽ കൃഷ്ണ. സഹോദരങ്ങൾ: പ്രേമ, ഉഷ, സുരേഷ്, ദാസൻ.