എടവണ്ണ: കുണ്ടുതോട് കടവത്ത് മുജീബിെൻറ (ബിച്ചി) ഭാര്യ ഫാതിമത്ത് സുഹ്റ (39) നിര്യാതയായി. മക്കൾ: മുഫീദ് റഹ്മാൻ, ആമിന ഫിദ, ആയിഷ ഫഹ്മി, ഫാത്തിമ. പിതാവ്: പരേതനായ പനങ്ങാടൻ മുഹമ്മദ് കറുകമണ്ണ. മാതാവ്: റുഖിയ. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുൽ ഹക്കീം, മുസ്തഫ, മുനീർ, റംലത്ത്, സഫിയ, ജമീല, ഖൈറുന്നിസ.