കാടാമ്പുഴ: മേല്‍മുറി ചാലിയക്കുടം പരേതനായ പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് മൊല്ല ഹാജിയുടെ മകന് അഹമ്മദ് (കുഞ്ഞു -61) നിര്യാതനായി. ഭാര്യ: ആയിശു. മക്കള്‍: റാഫി, ഷാഫി, റാഷിദ്, ഫാറൂഖ്, ജുനൈദ്, സൈനബ, റുഖിയ. മരുമക്കള്‍: ഗഫൂര്‍ (വട്ടപറമ്പ്), മുഹ്സിന (കരേക്കാട്), റൈഹാനത്ത് (നീരിടി), മെഹ്റൂഫ (ചൂനൂര്‍), റസിയ (കുറുക്കോള്‍).