മേലാറ്റൂർ: ഒലിപ്പുഴ തൃപ്പാക്കടയിലെ പുളിക്കൽ ഹരിദാസെൻറ ഭാര്യ രമണി (ഓമന-49) നിര്യാതയായി. മക്കൾ: ധന്യ, സൗമ്യ, സ്നേഹ, ധനൂപ്. സംസ്കാരം ബുധനാഴ്ച തിരുവില്വാമല ഐവർമഠത്തിൽ.