പൊന്നാനി: നായരങ്ങാടി തെന്നടി വളപ്പിൽ ഭുവനേശ്വരി (87) നിര്യാതയായി. ഭർത്താവ്: പരേതനായ മണി ആചാരി. മക്കൾ: ഹരിഹരൻ, രാധാകൃഷ്ണൻ, ജ്യോതിലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: ഉമറാണി, പുഷ്പലത, കല്യാൺ കുമാർ, രവി.