കൽപകഞ്ചേരി: പറവന്നൂർ വെസ്റ്റ് കിഴക്കേപാറ ആനപ്പടിക്കൽ മൊയ്തീൻ (72) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: സലീം, റംല, സാജിദ, റജുല, വഹീദ, സാബിത, ഹസ്ന. മരുമക്കൾ: മൊയ്തീൻകുഞ്ഞി, ഇസ്മായിൽ (താനാളൂർ), ഷൗക്കത്ത്, ഇസ്മായിൽ (ആയപ്പള്ളി), യാസിറ, പരേതരായ മുഹമ്മദലി, റഹീന. സഹോദരങ്ങൾ: ഫാത്തിമ, ആയിശ, സൈനബ, റുഖിയ, ആസിയ, പരേതനായ അബ്ദുൽ മജീദ്.