മങ്കട: കൊല്ലം മൈനാഗപ്പള്ളി കോവൂർ കൃഷ്ണവിഹാർ കൃഷ്ണെൻറ മകൻ ശാന്തപുരം ദയ ക്ലിനിക്കിലെ ഡോ. സുരേഷ്കുമാർ (50) നിര്യാതനായി. മുക്തി ഹോമിയോ ക്ലിനിക്കിലെ ആദ്യകാല ഡോക്ടറായിരുന്നു. മാതാവ്: ലക്ഷ്മി. ഭാര്യ: സ്വപ്ന (റവന്യൂ വകുപ്പ്, മലപ്പുറം കലക്ടറേറ്റ്). മകൾ: ഗാഥ. സഹോദരങ്ങൾ: സുജ (എൽ.പി സ്കൂൾ അധ്യാപിക), പരേതനായ സുഭാഷ്.