തിരൂരങ്ങാടി: ചുള്ളിപ്പാറ തൂമ്പിൽ മമ്മുദുവിെൻറ (ചെരിച്ചി) ഭാര്യ പനക്കൽ ആയിശു (84) നിര്യാതയായി. മക്കൾ: സൈതലവി, അബ്ദുല്ല, യൂസുഫ്, സിദ്ദീഖ്, മുജീബ്, മൻസൂർ (ഇരുവരും സൗദി), ജഹ്ഫർ, സൈനബ, സക്കീന. മരുമക്കൾ: അലവി (വേങ്ങര), സുബൈദ (കരുമ്പിൽ), ആബിദ (തറയിട്ടാൽ), ഖദീജ (കക്കാട്), റുഖിയ (കുണ്ടൂർ), ആസിയ (കരിമ്പിൽ), ജമീല (വേങ്ങര), ബുഷ്റ (ചെറുമുക്ക്), ഫൈറൂസ (വെങ്കുളം).