വാഴവറ്റ: വാഴപ്പറമ്പിൽ ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (78) നിര്യാതയായി. മക്കൾ: സണ്ണി, ജെയിംസ്, എൽസി, ലിസി. മരുമക്കൾ: ഗ്രേസി, ജോണി, എൽസി, ലോറൻസ്. സംസ്കാരം ബുധനാഴ്ച രണ്ട് മണിക്ക് വാഴവറ്റ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.