ഇരുളം: അങ്കൻവീട്ടിൽ ചാക്കോ (84) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: സിസിലി, ആൻസമ്മ, ലില്ലി, മേഴ്സി, സിസ്റ്റർ കൃപ, ഷൈനി, സിന്ധു. മരുമക്കൾ: ചാക്കോ വാരുകുന്നേൽ, ബേബി ജോസഫ് ചക്കാലക്കൽ, വക്കച്ചൻ ഇടപ്പുളവിൽ, ദേവസ്യ മുള്ളൂരിക്കൽ, ഷിബു എടയകൊണ്ടാട്ട്, ഷാജി കോലാഞ്ചേരി. സംസ്കാരം ബുധനാഴ്ച 11ന് ഇരുളം സെൻറ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ