തമ്പലക്കാട്: കൈപ്പടാശ്ശേരിൽ ഏലിക്കുട്ടി ജോർജ് (86) നിര്യാതയായി. പാലൂർക്കാവ് വേലംപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: ലീലാമ്മ, എൽസമ്മ, തങ്കച്ചൻ, ഫിലോമിന, കുഞ്ഞുമോൻ, മിനി, പരേതയായ മോളി. മരുമക്കൾ: സേവ്യർ പുളിമാവ്, തങ്കച്ചൻ ഓശാനമൗണ്ട്, ജോയി പിണ്ണാക്കനാട്, സെലിൻ കൂവപ്പള്ളി, ബെന്നി പുഞ്ചവയൽ, റാണി തമ്പലക്കാട്, ബിനോയി മൂലമറ്റം.