കൂട്ടിക്കൽ: പ്ലാപ്പള്ളി പള്ളത്തുപറമ്പിൽ പി.സി. കുഞ്ഞപ്പൻ (86) നിര്യാതനായി. ഭാര്യ: അമ്മിണി (കോത്തല). മക്കൾ: സണ്ണി (സി.പി.എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം), ബെന്നി, ആലീസ്, മോളി. മരുമക്കൾ: മോളി, സ്വപ്ന, തങ്കപ്പൻ (പാമ്പാടി ), സി.കെ തങ്കച്ചൻ (ഹെഡ് മാസ്റ്റർ, ഗവ.എൽ.പി.എസ്, രാമപുരം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.