മുക്കൂട്ടുത്തറ: കനകപ്പാലം ചാലക്കുഴി പുത്തൻപുരക്കൽ പരേതനായ പി.കെ. ചെറിയാെൻറ ഭാര്യ എം.എം. റെയ്ച്ചലമ്മ (റിട്ട. സെക്ഷൻ ഓഫിസർ, ഭിലായ് സ്റ്റീൽ പ്ലാൻറ് -87) നിര്യാതയായി. കീക്കൊഴൂർ വാഴക്കുന്നത്ത് മാടത്തേത്ത് കുടുംബാംഗമാണ്. മക്കൾ: കുര്യൻ ചെറിയാൻ, മാത്യു ചെറിയാൻ, പോൾ െചറിയാൻ, എലിസബത്ത് റോയ്, ഫിലിപ്പ് ചെറിയാൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ഭിലായ് സെൻറ് മേരീസ് യാക്കോബിറ്റ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.