ഏറ്റുമാനൂർ: കളത്തട്ടയിൽ (ചാമക്കാല) എ.എം. ജോസഫ് (റിട്ട. കെ.എസ്.ഇ.ബി -91) നിര്യാതനായി. ഭാര്യ: നീറിക്കാട് തുരുത്തുവേലിയിൽ ത്രേസ്യാമ്മ. മക്കൾ: സിസ്റ്റർ ജയമേരി (ജയിസമ്മ -ഡോട്ടേഴ്സ് ഓഫ് ചാരിറ്റി, ഫിജി), െജസി ജോസ്, കുഞ്ഞുമോൾ ടോമി, ഫിലോമിന ബിനോയി. മരുമക്കൾ: ജോസ്, ടോമി (എസ്.ബി.ഐ, കലക്ടറേറ്റ് ബ്രാഞ്ച്), ബിനോയി (എസ്.ഐ, പീരുമേട്).