ളാക്കാട്ടൂർ: ചിലമ്പശ്ശേരിൽ സി.എം. മത്തായിയുടെ (തങ്കച്ചൻ, കൂരോപ്പട ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്) ഭാര്യ മറിയാമ്മ (74) നിര്യാതയായി. ഒറവയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റെയ്ച്ചൽ (പ്രീത, കാരിത്താസ് ഹോസ്പിറ്റൽ), ഷാജി മാത്യു (ഷാർജ), ഷാലു മാത്യു (ബ്യൂറോ ചീഫ്, മംഗളം ദിനപത്രം, കോട്ടയം). മരുമക്കൾ: ഫിലിപ്പോസ് (എൻ.ജെ. തോമസ് ആൻഡ് കമ്പനി), ജിനു ഐസക് (ഷാർജ), സ്മിത കെ. തോമസ് (മെട്രോപ്പോലീത്തൻ ഹയർ സെക്കൻഡറി സ്കൂൾ, പുത്തൻകാവ്). സംസ്കാരം കഴുന്നുവലം മെത്രാഞ്ചേരി സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.