മരങ്ങോലി: അരിശ്ശേരിൽ ഡോ. എ.പി. ജോസഫ് (82) നിര്യാതനായി. രാമമംഗലം, പിറവം, ഇലഞ്ഞി, പെരുവ, അറുന്നൂറ്റിമംഗലം ഗവ. ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പറവൂർ പയ്യപ്പിള്ളി കുടുംബാംഗം പരേതയായ റീന. മക്കൾ: സെലീന, ജൂലി, ടോണി. മരുമക്കൾ: ജയിംസ്, എബ്രഹാം, മിനിമോൾ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് മരങ്ങോലി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.