കങ്ങഴ: പത്തനാട് ചിറ്റേട്ട് പരേതനായ പി.എ. ശങ്കരപ്പിള്ളയുടെ (പൊന്നപ്പൻ പിള്ള) ഭാര്യ പി.കെ. തങ്കമ്മ (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണപിള്ള, പ്രേമചന്ദ്രൻപിള്ള, ബാലചന്ദ്രൻ നായർ, ഇന്ദിരാദേവി, സി.എസ്. രാജൻ, സതീഷ് (ലാളി). മരുമക്കൾ: രമാദേവി, ശ്യാമളാദേവി, ശ്രീധരക്കുറുപ്പ്, ബിന്ദു, അമ്പിളി, പരേതയായ ശ്രീദേവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കുടുംബ വീട്ടുവളപ്പിൽ.